കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി
Government of Kerala,General Education
Department
Kerala State Literacy Mission Autority
പച്ചമലയാളം അടിസ്ഥാന കോഴ്‌സ്
പ്രവേശനത്തിനുള്ള അപേക്ഷാഫോം ( ബാച്ച് 2-(2025-2026) )
Application form for Pacha Malayalam Basic
course( Batch 2- 2025-2026)
പ്രോസ്‌പെക്ടസിലെ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവം വായിച്ചു മനസിലാക്കിയതിനുശേഷം വേണംi
അപേക്ഷാഫോം
പൂരിപ്പിക്കേണ്ടത് . തെറ്റായ വിവരങ്ങൾ ചേർക്കുന്നത് പ്രവേശനത്തിന് അയോഗ്യതയായി
കണക്കാക്കുന്നതാണ്.
Fill the application form after reading the instructions in the prospectus
carefully. False details will consider as invalid.